Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:09 pm

Menu

Published on May 16, 2013 at 5:42 am

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് പങ്കെടുക്കാം

ioc-agrees-to-take-india-back-in-olympic

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മുന്നോട്ടുവന്ന ആവശ്യങ്ങള്‍ ഇന്ത്യ അംഗീകരിച്ചതിനെ തുടർന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രതിനിധികളുമായി ലോസേനില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയിലേക്ക് ഡിസംബറില്‍ നടത്തിയ തിരഞ്ഞെടുപ്പ് റദ്ദാക്കും ഐ ഒ സി മാനദണ്ട്ടം അനുസരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33