Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 10:16 am

Menu

Published on June 28, 2014 at 3:16 pm

ഇരിട്ടി മാനഭംഗ കേസിലെ നാല് പ്രതികളും കുറ്റക്കാർ

iritty-gang-rape-4-people-are-defendant

കണ്ണൂര്‍: ഇരിട്ടിയിൽ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.ഇരിട്ടി ഉളിക്കല്‍ സ്വദേശികളായ പ്ലാത്തോട്ടത്തില്‍ ബിജു, മുഹമ്മദ്, ഷെരീഫ്, നടുത്തൊടിയില്‍ ജംഷീര്‍, കൊമ്പന്‍പറമ്പില്‍ മുഹമ്മദ് സാലി എന്നിവരാണ് കുറ്റക്കാർ.ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.2013 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ അന്വേഷിച്ചെത്തിയ ബംഗാളി പെണ്‍കുട്ടിയെ പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News