Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:53 am

Menu

Published on September 26, 2014 at 10:32 am

‘ഇയോബിന്‍െറ പുസ്തക’ത്തിൻറെ ട്രെയിലർ പുറത്ത്

iyobinte-pusthakam-movie-trailer

ഫഹദ് ഫാസിലിനെയും ,ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഇയോബിന്‍െറ പുസ്തക’ത്തിന്‍െറ ട്രെയിലര്‍ പുറത്തിറങ്ങി. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ അമല്‍-ഫഹദ് സംയുക്ത നിര്‍മാണ സംരംഭമാണ് “ഇയോബിന്‍െറ പുസ്തകം.”ഗോപന്‍ ചിദംബരന്റെ കഥക്ക് ഗോപനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് നേഹ യാക്‌സണാണ്.മലയാള സിനിമയിലെ യുവ താരങ്ങളായ ജയസൂര്യ, റീനു മാത്യു, ഇഷ ഷെര്‍വാനി, പത്മപ്രിയ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ലാലിൻറെ നായികയായെത്തുന്ന റീനു മാത്യൂസ് ചിത്രത്തിൽ അന്നാമ്മയെന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33