Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:21 pm

Menu

Published on August 27, 2014 at 5:08 pm

തവളയെ ജീവനോടെ വിളമ്പുന്ന ജാപ്പനീസുകാരുടെ ‘ഫ്രോഗ്ഗ് സാഷിമി’ എന്ന ഉഗ്രൻ വിഭവം

japanese-restaurant-serves-up-a-croaka

ജീവികളെ കൊന്നു തിന്നാൻ ജാപ്പനീസുകാർ പണ്ടേ മിടുക്കന്മാരാണ്. പാമ്പ്‌,പട്ടി,തവള,എന്നിങ്ങനെ പല ജീവികളും ജാപ്പനീസുകാരുടെ ഇഷ്ടവിഭവങ്ങളാണ്.എന്നാൽ ഇത്രയും കാലം ഈ ജീവികളെ വേവിച്ച് തിന്നിരുന്ന ജാപ്പനീസുകാർ ഇപ്പോൾ ജീവനോടെയാണ് തവളയെ തിന്നുന്നത്.ടോക്കിയോയിലെ പ്രമുഖ ഹോട്ടലായ ഷിന്‍ജുകുവാണ് തവളയെ ജീവനോടെ വിളമ്പുന്ന ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഈ വിഭവത്തിന് ‘ഫ്രോഗ്ഗ് സാഷിമി’ എന്ന് പേരും നൽകിയിട്ടുണ്ട്.തവളയുടെ മുന്‍കാലുകൾക്കും തലയുടെയും പുറകിലായി മുറിച്ച് പകുതി ജീവനോടെയാണ് ഈ ഹോട്ടലുകാർ തവളയെ വിളമ്പുന്നത്. ജീവനോടെ തവളയെ വിളമ്പുന്ന ഈ വിഭവത്തിൻറെ വീഡിയോ നെറ്റിൽ വൈറലായിക്കൊണ്ടിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News