Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : ടി.പി വധക്കേസിന്റെ വിധി പ്രഖ്യാപിക്കാനിരിക്കെ വടകരയിലും നാദാപുരത്തും തിങ്കളാഴ്ച മുതല്‍ അഞ്ചുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണക്കോടതിയില്‍ ജനുവരി 22നാണ് കേസിന്റെ വിധി പ്രഖ്യാപിക്കുക.
Leave a Reply