Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നലെ ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ ശ്രീലക്ഷ്മി എത്തിയത് നിറഞ്ഞ കണ്ണുകളോടെയാണ്.ഉള്ളില്‍ കരഞ്ഞുകൊണ്ടാകണം ശ്രീലക്ഷ്മി പരീക്ഷാ പേപ്പറിലേക്ക് അക്ഷരങ്ങളൊക്കെ പകര്‍ത്തി വെച്ചത്. അതുകൊണ്ടാകാം പലപ്പോഴും കണ്ണുനിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം കലാഭവന്‍മണിയുടെ ഏകമകളാണ് ശ്രീലക്ഷ്മി.പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിബിഎസ്ഇ പത്താംക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാനെത്തിയ ശ്രീലക്ഷ്മി പരീക്ഷ കഴിഞ്ഞിറങ്ങി പൊട്ടിക്കരഞ്ഞു. പ്രിയകൂട്ടുകാരികള്‍ ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചു.മിക്കവാറുമുള്ള എല്ലാ പൊതുപരിപാടികള്‍ക്കും മണിക്കൊപ്പം സിഎംഐ പബല്‍ക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി പോകാറുണ്ടായിരുന്നു. വാസന്തിയും,ലക്ഷ്മിയും പിന്നെ ഞാനും എന്ന കലാഭവന്‍മണിയുടെ ചിത്രം തിയറ്റേറുകളില്‍ നിറഞ്ഞോടുമ്പോഴാണ് മണിക്ക് മകള്‍ ജനിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ശ്രീലക്ഷ്മി എന്നുള്ളത് മണി മകള്‍ക്കിടുകയായിരുന്നു. രണ്ടു കാസെറ്റുകളില്‍ പാടുകയും ചെയ്തിട്ടു
Leave a Reply