Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയ്ക്ക് പുത്തന്‍ ചരിത്രം സമ്മാനിച്ച ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ കമൽഹാസൻ നായകനാകുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അഭിനയിക്കുന്നത്. ‘ദൃശ്യം’ സിനിമ കണ്ടതിനു ശേഷം കമൽഹാസൻ അഭിനയിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു.വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയാണ് ചിത്രം നിർമിക്കുന്നത്. സംവിധാനം ജിത്തുജോസഫ് തന്നെയായിരിക്കും.
Leave a Reply