Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് നടി കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലിഖാനും പിറക്കാന്‍ പോകുന്ന കുഞ്ഞിനെ വരവേൽക്കാ നുള്ള തയ്യാറെടുപ്പിലാണ്.അതിനായി കുഞ്ഞിന് പേരും കണ്ടെത്തിരിക്കുകയാണ്.സ്റ്റൈലന്‍ പേരാണ് ഇരുവരും കുഞ്ഞിനായി കണ്ടെത്തിയത്. ഷാഹിദ് കപൂറും മീര രജ്പുത്തും തങ്ങളുടെ മകള്‍ക്ക് ഇരുവുരുടെയും പേരു ചേര്‍ത്ത് മിഷ എന്ന ഇട്ടിരുന്നു. ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും മകള്‍ക്ക് ആദിറ എന്നാണു പേരിട്ടിരിക്കുന്നത്. ഇതില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് പെണ്‍കുട്ടിയാണെങ്കില്‍ സെയ്ഫീന എന്ന പേരിടാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.
Leave a Reply