Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിൻറെ സുന്തരറാണി കത്രീന കൈഫും കാമുകന്‍ രണ്‍ബീര്‍ കപൂറും സ്പെയിനിലെ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടെങ്കിലും ഇതുവരെ പ്രണയം തുറന്നു സമ്മതിച്ചിട്ടില്ല.മാധ്യമങ്ങളുടെ കടന്നുകയറ്റത്തില്‍ രോഷാകുലയായ കത്രീന മാധ്യമങ്ങൾക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു.സ്പെയിനില്‍ തങ്ങള്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ ആരോ തങ്ങളുടെ അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് ഇവയെന്നും, പിന്നീട് ഈ ചിത്രങ്ങള്‍ സാമ്പത്തിക നേട്ടത്തിന് വേണ്ടി അവര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കത്തില്‍ കത്രീന പറയുന്നു. ചിത്രങ്ങള്‍ ഇനി ഉപയോഗിക്കരുതെന്നും പ്രസിദ്ധീകരിക്കരുതെന്നും കത്രീന കത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ യുട്യൂബിലും മറ്റും ഉള്ള വീഡിയോകളിൽ വെളുത്ത ടോപ് ധരിച്ച കത്രീനയുടെ വസ്ത്രത്തിനുള്ളിലേക്ക് സിദ്ധാര്‍ഥ് കൈ കടത്തുന്ന നിലയിലുള്ള ചിത്രങ്ങളാണ് ഉള്ളത്.ഈ ചിത്രങ്ങളാണ് കത്രീനയും സിദ്ധാർഥും തമ്മില്‍ അടുപ്പമുണ്ടെന്ന വാർത്തയെ ചൂടുപിടിപ്പിക്കുന്നത്.
Leave a Reply