Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 10:51 am

Menu

Published on July 2, 2014 at 12:13 pm

കാര്‍ഗോ വിമാനം കെട്ടിടത്തിൽ ഇടിച്ചു കയറി ; 4 മരണം

kenyan-cargo-plane-crashes-into-building

നയ്റോബി: കെനിയന്‍ തലസ്ഥാനമായ നയ്റോബിയില്‍ കാര്‍ഗോ വിമാനം കെട്ടിടത്തില്‍ ഇടിച്ചു കയറി. അപകടത്തിൽ നാലുപേർ മരണപ്പെട്ടാതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഉട്ടാവാലയിലെ വാണിജ്യ കെട്ടിടത്തിലേക്കാണ് ഫോക്കര്‍ 50 വിമാനം ഇടിച്ചു കയറിയത്.ജോമോ കെനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ജിഎസ്യു ട്രെയിനിംഗ് സ്കൂളിനു സമീപമുള്ള കെട്ടിടത്തില്‍ ഇടിയ്ക്കുകയായിരുന്നു.അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News