Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 10:32 pm

Menu

Published on August 26, 2014 at 4:08 pm

കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു

kerala-governor-sheila-dikshit-resigns

ന്യൂഡൽഹി: കേരളാ ഗവർണർ ഷീലാ ദീക്ഷിത് രാജിവെച്ചു.  രാജിക്ക് മുന്നോടിയായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.ഷീല ദീക്ഷിത്തിനെ മിസോറമിലേക്ക് സ്ഥലം മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം മുൻ യു.പി.എ സർക്കാർ നിയമിച്ച ഗവർണർമാരോട് രാജിവയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഷീല ദീക്ഷിതും മഹാരാഷ്ട്ര ഗവർണറായിരുന്ന കെ.ശങ്കരനാരായണനും അന്ന് കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ചിരുന്നു. അതിനിടെ ശങ്കരനാരായണനെ കേന്ദ്ര സർക്കാർ ശനിയാഴ്ച രാത്രി മിസോറാമിലേക്ക് സ്ഥലം മാറ്റി. ഇതിൽ പ്രതിഷേധിച്ച് ശങ്കരനാരായണൻ രാജി വയ്ക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News