Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:13 pm

Menu

Published on August 20, 2014 at 10:19 am

സംസ്ഥാനത്ത് ഇന്ന് വ്യാപാരി സമരം

kerala-vyapari-vyavasayi-ekopana-samithi-is-observing-a-shut-down-strik

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ച് പ്രതിഷേധിക്കുന്നു. തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്തുന്നതുള്‍പ്പെടെ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികൾ സമരം നടത്തുന്നത്. 10 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള വ്യാപാരികള്‍ വില്‍പന നികുതി രജിസ്ട്രേഷന്‍ എടുക്കേണ്ടെന്നിരിക്കെ ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും വ്യാപാരികള്‍ ആരോപിക്കുന്നുണ്ട്. സമരത്തിൻറെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വ്യാപാരികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് ധര്‍ണ നടത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33