Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:07 am

Menu

Published on September 17, 2014 at 1:56 pm

സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ വർദ്ധിപ്പിച്ചു

kerala-water-authority-to-hike-water-tax

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ വർദ്ധിപ്പിച്ചു. 10,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവരുടെ വെള്ളകരമാണ് വര്‍ധിപ്പിച്ചത്. അധികമായി ഉപയോഗിക്കുന്ന ഓരോ കിലോലിറ്ററിനും രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.നിലവില്‍ അഞ്ചു കിലോ ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു കിലോ ലിറ്റര്‍ വെള്ളത്തിന് നാലു രൂപയും മിനിമം 20 രൂപയുമാണ് വെള്ളക്കരം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്രെ ഭാഗമായാണ് തീരുമാനം. ഇതോടൊപ്പം മദ്യത്തിന്രെയും പുകയില ഉൽപ്പന്നങ്ങളുടെയും നികുതിയും വർദ്ധിപ്പിക്കും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News