Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:54 pm

Menu

Published on November 3, 2014 at 11:45 am

ചുംബനസമരത്തിൻറെ പേജ് ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്തു

kiss-of-love-facebook-page-hacked

കോഴിക്കോട്: കൊച്ചിയിലെ ചുംബനസമരത്തിന് നേതൃത്വം നല്‍കിയ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പേജ് ഹാക്ക് ചെയ്തു. 70,000 പേര്‍ ആ പേജ് ലൈക്ക് ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്നാൽ പുതിയ പേജ് ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൊച്ചി മറൈന്‍ ഡ്രൈവിലായിരുന്നു ചുംബന സമരം നിശ്ചയിച്ചിരുന്നത്. സമരത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ വിവിധ സംഘടനകളുടെ പ്രതിഷേധവും നടന്നു.അതിനു ശേഷമാണ് ചുംബനക്കൂട്ടായ്മയുടെ പേജ് ഫെയ്‌സ്ബുക്കില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. സദാചാരലംഘനം ആരോപിച്ച് കോഴിക്കോട് ഡൗണ്‍ടൗണ്‍ ഹോട്ടല്‍ യുവമോര്‍ച്ചക്കാര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ സദാചാര പോലീസിനെതിരെ ചുംബന കൂട്ടായ്മ സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു സമരത്തിന്റെ പ്രചാരണം നടത്തിയത്..

Loading...

Leave a Reply

Your email address will not be published.

More News