Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:22 pm

Menu

Published on November 19, 2014 at 5:14 pm

കൊച്ചി മുന്‍ മേയര്‍ മേഴ്‌സി വില്യംസ് അന്തരിച്ചു

kochi-former-mayor-mercy-williams-passed-away

കൊച്ചി :കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ മേഴ്‌സി വില്യംസ് (65) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. പാലാരിവട്ടത്തെ വസതിയിലായിരുന്നു അന്ത്യം.കൊച്ചിയിലെ ആദ്യ വനിത മേയറായിരുന്നു മേഴ്‌സി വില്യംസ്.എല്‍ഡിഎഫില്‍ അംഗമായിരുന്നു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിന്നി ഏബ്രഹാമിനെ 23 നെതിരെ 47 വോട്ടുകള്‍ക്ക് വിജയം നേടിയാണ് മേഴ്‌സി ജയിച്ചത്. കൊച്ചിയുടെ പതിനാറാമത് മേയര്‍ ആയിരുന്ന ഇവര്‍ ഏറെ വര്‍ഷം സെന്റ് തെരേസാസ് കോളേജില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവ്: വില്ല്യംസ് (ബിസിനസ്).

Loading...

Leave a Reply

Your email address will not be published.

More News