Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:26 pm

Menu

Published on October 6, 2014 at 11:11 am

ശമ്പളം നൽകാത്തതിന് തൊഴിലാളി മുതലാളിയെ കുത്തിക്കൊന്നു

labour-killed-job-owner-in-bhatkal

മംഗലാപുരം: ശമ്പളം നല്കാത്തതിലുള്ള ദേഷ്യത്തെത്തുടര്‍ന്ന് തൊഴിലാളി ബേക്കറിയുടമയെ കുത്തിക്കൊന്നു.മുരടേശ്വര്‍ സ്വദേശി ഭട്കല്‍ രമേശ് ഹരികാന്തിനെയാണ് (34) ബേക്കറിയിലെ തൊഴിലാളി കുമാര്‍ ബസവ ആചാരി കൊലപ്പെടുത്തിയത് .ജോലി ചെയ്തതിന്റെ ശമ്പളം നല്കാത്തതിലുള്ള ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹരികാന്ത് നാലുമാസത്തെ ശമ്പളമായ പതിനായിരം രൂപ തൊഴിലാളിയായ ആചാരിക്ക് നല്കാനുണ്ട്. എന്നാൽ പലതവണ ചോദിച്ചിട്ടും ശമ്പളം നൽകാൻ ഹരികാന്ത് തയ്യാറായില്ല. ഇതിൽ കുപിതനായ ബേക്കറിയിലെ തൊഴിലാളി കുമാര്‍ ബസവ ആചാരി ഉറങ്ങുകയായിരുന്ന ഹരികാന്തിനെ കുത്തിക്കൊല്ലുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News