Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:38 pm

Menu

Published on October 25, 2014 at 12:11 pm

ചൈനയിൽ ഇരട്ടത്തലയോടു കൂടി ആട്ടിൻ കുട്ടി ജനിച്ചു

lamb-is-born-with-two-heads-in-china

ഉത്തര ചൈനയിൽ ഇരട്ടത്തലയോട് കൂടി ആട്ടിൻകുട്ടി ജനിച്ചു. നാല് കണ്ണും, രണ്ട് മൂക്കും, രണ്ടു വായുമാണ് ഈ ആട്ടിൻകുട്ടിക്കുള്ളത്.ഇത്തരത്തിൽ രണ്ടു തലയുണ്ടാവുന്ന അവസ്ഥയെ ‘പോളിസെഫലി’ എന്നാണ് പറയുന്നത്.
വളരെ അപൂർവ്വമായാണ് മൃഗങ്ങളുടെ ഇടയിൽ ഇരട്ടത്തലയുള്ള മൃഗങ്ങൾ ജനിക്കാറുള്ളത്. അഥവാ ജനിച്ചാൽ തന്നെ അവയ്ക്ക് അധികം ആയുസ്സ് ഉണ്ടാകാറില്ല. എന്നാൽ ചൈനയിലെ ഈ ആട്ടിൻകുട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് വെറ്റിനറി ഡോക്ടർമാർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News