Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:12 pm

Menu

Published on October 1, 2015 at 3:37 pm

വെള്ളം കുടിക്കാന്‍ ശ്രമിച്ച പുലിക്ക് കിട്ടിയ എട്ടിന്റെ പണി (വീഡിയോ )

leopards-head-gets-stuck-in-utensil-while-trying-to-drink-water

ജയ്പൂര്‍:വെള്ളം കുടിക്കാനായി പാത്രത്തിൽ തലയിട്ട പുലിക്ക് കിട്ടിയത് എട്ടിന്റെ പണി. രാജസ്ഥാനിലെ ബുട്ടോളി ഗ്രാമത്തിലാണ് സംഭവം.ഏതോ വീടിനുപുറത്തിരുന്ന കുടത്തിലെ വെള്ളം കുടിക്കാനായി ശ്രമിച്ചപ്പോൾ തല അതിൽ കുടുങ്ങി പോകുകയായിരുന്നു.തലയെടുക്കാനാവാതെ പുലി നെട്ടോട്ടമോടിയതോടെ നാട്ടുകാരെല്ലാംകൂടി.ചുറ്റുംകൂടിയവര്‍ക്കാര്‍ക്കും കലം തലയില്‍നിന്നെടുക്കാന്‍ ധൈര്യമുണ്ടായിട്ടില്ല. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ മയക്കുവെടിവച്ചാണ് കുലം തലയില്‍നിന്നൂരിയത്. പുലിയെ ചികിത്സക്കായി ഉദയ്പൂരിലേക്ക് മാറ്റിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News