Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2023 1:17 pm

Menu

Published on July 2, 2013 at 3:17 pm

18 വയസ്സിന് താഴെയുള്ളവർ ബൈക്ക് ഉപയോഗിച്ചാൽ ഉടമയുടെ ലൈസൻസ് റദ്ദാക്കും

license-of-the-owner-will-be-cancelled-if-18-year-below-person-ride-the-byke

18 വയസ്സിന് താഴെയുള്ളവർ ബൈക്ക് ഉപയോഗിച്ചാൽ ഉടമയുടെ ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്.പ്രധാനമായും പ്ലസ്‌ടു തലത്തിലുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പോലീസ് രംഗത്തെത്തിയത്.സ്ക്കൂൾ യുണിഫോം ഇട്ട് ബൈക്കുകളിൽ സഞ്ചരിക്കുന്നവരെ കണ്ടാൽ ഇനി കൈ കാണിച്ച് നിർത്തില്ല പകരം വാഹനയുടാമയുടെ പേരിൽ കേസ് രജിസ്റ്റെർ ചെയുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.ഇതിനായി സ്ക്കൂളുകൾ കേന്ത്രീകരിച്ച് പ്രത്യേക സ്ക്വടിനെ നിർത്തും .പിഴ സംഖ്യ എത്രയാണെന്നു തീരുമാനിച്ചിട്ടില്ല.വിദ്യാർഥികളെ കൈക്കണിച്ച് നിരത്തുന്നത് അപകടമാണെന്ന് പോലീസ് പറയുന്നു. കാരണം പോലീസിനെ ഭയന്ന് സ്പീഡ് കൂട്ടി പോവുകയാണെങ്കിൽ അത് അപകടത്തിനു കാരണമാകും.അതുകൊണ്ട് ഇനി നമ്പർ കുറിച്ചെടുത്ത് ലൈസൻസ് റദ്ദാക്കും.കഴിഞ്ഞ ദിവസം കോഴിക്കോട് സ്കൂട്ടർ ഓടിച്ച വിദ്യാർഥി ലോറിയിടിച്ച് മരിച്ചിരുന്നു.മരിച്ച വിദ്യാർഥിക്ക് ലൈസൻസ് ഇല്ലായെന്ന് അന്യേഷണത്തിൽ വെക്ത്തമായി.

Loading...

Leave a Reply

Your email address will not be published.

More News