Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരാളുടെ ആയുസ്സ് കണക്ക് കൂട്ടാൻ കഴിയുന്ന കാൽക്കുലേർ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തി. 1600 പേരിലാണ് ശാസ്ത്രഞ്ജൻമാർ ഈ പഠനം നടത്തിയത്. ചീത്ത ശീലങ്ങളുള്ള 65 വയസായ ഒരാളേക്കാൾ നല്ല ശീലങ്ങളുള്ള ഒരു 75 കാരന് ആയുസ്സ് കൂടുതലായിരിക്കുമെന്ന് പഠനം പറയുന്നു. സ്ത്രീകളില്‍ ഈ കണക്കുകള്‍ മോശമായ ആരോഗ്യശീലമുള്ളവര്‍ക്ക് 45%വും നല്ല ആരോഗ്യശീലമുള്ളവര്‍ക്ക് 74%വും ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പുകവലിയും മദ്യപാനവും മനുഷ്യൻറെ ആയുസ്സ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി ഈ കാൽക്കുലേറ്റർ പ്രവചിക്കുന്നു.ഈ ശീലമുള്ളവരെയാണ് പ്രധാനമായും ഈ പഠനത്തിന് ആധാരമാക്കിയത്.
Leave a Reply