Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:27 pm

Menu

Published on October 15, 2014 at 1:38 pm

ലിറ്റില്‍ സൂപ്പര്‍മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

little-superman-3d-movie-trailer

ഗ്രാഫിക്സിനും, ത്രീ ഡി വര്‍ക്കിനും, സൌണ്ട് ഡിസൈനിംഗിനും ഏറെ പ്രാധാന്യം നൽകി വിനയൻ സംവിധാനം ചെയ്ത പുതിയ ചിത്രം ലിറ്റില്‍ സൂപ്പര്‍മാൻറെ ട്രെയിലര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹീറോ കഥകളുടെ ലോകത്ത് കഴിയുന്ന പന്ത്രണ്ടു വയസ്സുകാരനായ വില്ലിയുടെ കഥയാണ്‌ ചിത്രത്തിൽ പറയുന്നത്.ചിത്രത്തിൻറെ ഗ്രാഫിക്‌സിനായി മാത്രം മൂന്നു കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്.ആലപ്പുഴക്കാരന്‍ ഡെനി എന്ന 12കാരനാണ് വില്ലിയായി ചിത്രത്തിൽ വേഷമിടുന്നത്. ബേബി നയൻതാര,മധു, പ്രവീണ, കക്ക രവി, കൃഷ്ണ രഞ്ജിത്ത്, ബൈജു കൊട്ടാരക്കര, ചിലങ്ക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published.

More News