Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്:പ്രണയിതാക്കള്‍ക്ക് സ്വതന്ത്രമായി പ്രണയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ചൈനീസ് സര്‍വ്വകലാശാല പുതിയ ഉത്തരവ് പുറത്തിറക്കി. ചാംഗ്ഷായിലെ ജിലിന്‍ കണ്‍സ്ട്രക്ഷന്‍ സര്‍വ്വകലാശാലയാണ് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചത്. കൈകോര്‍ത്ത് നടക്കരുത്, തോളില്‍ കൈയ്യിടരുത്, ഭക്ഷണം കഴിക്കുമ്പോള്‍ പരസ്പരം ഊട്ടേണ്ട എന്നിങ്ങനെ വിവിധ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിഷ്‌കൃത സമൂഹമാക്കി വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനാണ് കോളേജിന്റെ പുതിയ നീക്കം.
Leave a Reply