Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂർ: കണ്ണൂർ കല്ല്യാശ്ലേരിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. വാതക ചോർച്ചയില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് കല്ല്യാശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനും ഗവ.പോളിടെക്നിക്കിനും അവധി പ്രഖ്യാപിച്ചു.അഗ്‌നിശമന സേന, പോലീസ് വിഭാഗങ്ങൾ സംഭവ സ്ഥലത്തെത്തി. അഗ്നിശമന സേനയും പോലീസും സ്ഥലത്തുണ്ട്. ഒരുമാസത്തിനിടെ കേരളത്തിലുണ്ടാകുന്ന രാമത്തെ ടാങ്കര്‍ അപകടമാണിത്. കഴിഞ്ഞ ദിവസം പാലക്കാട് ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു. കഴിഞ്ഞമാസം കണ്ണൂരിലെ പിണറായിയില്‍ ടാങ്കര്‍ മറിഞ്ഞിരുന്നു.
Leave a Reply