Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:31 am

Menu

Published on October 12, 2015 at 12:24 pm

സില്‍ക്ക് സ്മിതയെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത് താനെന്ന് മധുപാൽ

madhupal-talks-about-silk-smitha

സില്‍ക്ക് സ്മിതയെ ആദ്യമായും അവസാനമായും ജീവിതത്തില്‍ ഒരേ ഒരുതവണ കല്യാണം കഴിച്ചത് താനാണെന്ന് മധുപാല്‍. മനോരമ ചാനലിലെ ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ ഇക്കാര്യം പറഞ്ഞത്.അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന ചിത്രത്തിലൂടെയാണിത്.ഈ സിനിമയില്‍ സില്‍ക്ക് സ്മിതയെ മധുപാല്‍ വിവാഹം ചെയ്യുന്ന രംഗമുണ്ട് .വിവാഹ രംഗം ഷൂട്ട് ചെയ്ത ശേഷം സ്മിത പറഞ്ഞു തന്റെ ജീവിതത്തില്‍ഒരേയൊരു തവണയാണ് ഇത്തരത്തില്‍ ഒരു രംഗം ഉണ്ടായിരിക്കുന്നത്.ഒരിക്കലും ഒരാളെ വിവാഹം കഴിക്കുമെന്ന് താന്‍ കരുതിയില്ല.ഇനിയത് സിനിമയില്‍ ആയാല്‍ പോലും.അതുകൊണ്ട് ഈ നിമിഷത്തെ ആര്‍ദ്രതയോടെ കൊണ്ടുനടക്കുമെന്നും സ്മിത പറഞ്ഞു.പിന്നീട് അവര്‍ പോയി.അധികം വൈകാതെ അവര്‍ ജീവിതത്തോട് വിടപറഞ്ഞു.തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത ഒരു സംഭവം കൂടിയായിരുന്നു ഇതെന്ന് മധുപാല്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News