Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓര്‍ഡനറിക്കുശേഷം കുഞ്ചാക്കോബോബനെ നായകനാക്കി ബി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമായ മധുര നാരങ്ങയുടെ ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്തിറങ്ങി. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ.മുന്‍കാല നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് മധുര നാരങ്ങ.ബിജു മേനോന്‍, നീരജ് മാധവ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയച്ചിരിക്കുന്നത്.
–
–
Leave a Reply