Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:10 am

Menu

Published on December 9, 2014 at 4:13 pm

ബലൂണ്‍ ഉപയോഗിച്ച് മൊബൈൽ കെയ്സ് ഉണ്ടാക്കാം

make-your-mobile-phone-cover-with-balloon

ബലൂണ്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോണിന് വെറും പത്ത് സെക്കൻറിൽ ആകർഷകമായ ഒരു കെയ്സ് ഉണ്ടാക്കാം. അതും തുച്ഛമായ ചെലവിൽ. ഇതിനായി വീര്‍പ്പിച്ച ബലൂണിന് മുകളില്‍ ഫോണ്‍ വെച്ച ശേഷം പതുക്കെ കാറ്റു കളയുക. ഒരാള്‍ ഫോണ്‍ ബലൂണിന് മുകളില്‍ അമര്‍ത്തി പിടിക്കുക. ഈ സമയം ചുരുങ്ങുന്ന ബലൂണ്‍ മൊബൈലിന് ചുറ്റും കവറായി രൂപം മാറി വരും. ചിലവുകുറഞ്ഞ രീതിയിൽ ഫോണ്‍ കവര്‍ നിര്‍മ്മിക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published.

More News