Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:00 pm

Menu

Published on May 21, 2013 at 7:06 am

ശ്രീശാന്തിന്റെ കഥ സിനിമയാക്കുന്നു

malayalam-filmmakers-plan-movie-based-on-sreesanth

കള്ളക്കളി കളിച്ചു ജീവിതംതന്നെ തുലച്ച ശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നു.ഷാജി കൈലാസിന്റെ സംവിധാനത്തില്‍ തയ്യാറാക്കുന്ന സിനിമയ്ക്ക് സാജന്‍ തിരക്കഥയൊരുക്കും.കോഴയിടപാടില്‍പെട്ട് തുലയുന്നതും പണവും അധോലോകവും ക്രിക്കറ്റിനെ എങ്ങനെയൊക്കെ നശിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളുമാണ് സിനിമയില്‍ ചര്‍ച്ചയാക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News