Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 28, 2023 8:51 pm

Menu

Published on July 27, 2013 at 3:38 pm

ഓഗസ്റ്റ്‌ മാസത്തിലും മഴ തുടരും- സിനിമ മഴ

malayalam-industry-geared-up-for-august-releases

നിർത്താതെ പെയ്യുന്ന മഴയില്‍  നനഞ്ഞിരിക്കുന്ന മലയാളികള്ക്ക്   ഓഗസ്റ്റ്‌ മാസത്തിലും രക്ഷയില്ല.ഓഗസ്റ്റ്‌ മാസം സിനിമയുടെ മഴകാലമാവുകയാണ്.മുന് വർഷത്തെകാൾ മഴ അധികമായി പെയുമ്പോൾ സിനിമയുടെ കാര്യത്തിലും അതിൽ മാറ്റമില്ല.കഴിഞ്ഞ  വർഷത്തെകാൾ  അനേകം റിലീസുകൾ ഉള്ള ഈ വര്ഷം ഓഗസ്റ്റ്‌ മാസത്തിൽ മാത്രം നിരവധി സിനിമകളാണ് മലയാളികളെ കാത്ത് ഇരിക്കുന്നത്.റംസാൻ മാസത്തിൽ മന്ദ ഗതിയിലായ റിലീസിങ്ങുകൾ ഓഗസ്റ്റ്‌ മാസത്തോടെ  വീണ്ടും ശക്തിയാർജികുകയാണ്‌…. .റംസാൻ  ആഘോഷവും മുന്നില്‍  കണ്ടു 12  സിനിമകളാണ് റിലീസിങ്ങ്നു കാത്തു നില്കുന്നത്.ഇതിൽ  10ഉം മലയാള സിനിമകളാണ്.2 അന്യ ഭാഷ സിനിമകളും മലയാളികളെ കാത്തു നില്ക്കുന്നുണ്ട് .ഇവ വിജയുടെ ‘തലൈവ’യും ഷാരുക്ഖാന്റെ ‘ചെന്നൈ എക്സ്പ്രെസ്സു’മാണ് .ഏവരും കാത്തു നില്കുന്ന ഈ സിനിമകൾ മലയാള സിനിമക് ചെറിയ തോതിലെങ്കിലും തിരിച്ചടിയാകും,കാരണം വിജയ്കും ഷാരുഖിനും അത്ര മാത്രം ആരാധകര് കേരളത്തിലുണ്ട്. മമ്മൂട്ടി നായകനാകുന്ന  2 സിനിമകൾ ഓഗസ്റ്റ്‌ മാസത്തിൽ ആരാധകര്ക് മുമ്പിലേക് വരുനുണ്ട്.രഞ്ജിത്തിന്റെ  ‘കടൽ കടന്ന് ഒരു മാതുകുട്ടി’യും സലിം അഹമ്മദ്ന്റെ ‘കുഞ്ഞനതന്റെ കട’യും.അച്ഛൻ മകൻ താര  യുദ്ധത്തിനു കൂടി മലയാളം ഓഗസ്റ്റ്‌ മാസത്തിൽ സാക്ഷിയാകും .ദുൽഖർ സൽമാൻ  തന്റെ സിനിമ അയ ‘നീലാകാശം പച്ച കടൽ ചുവന്ന ഭൂമി’യുമായ്  മത്സരത്തിനുണ്ട്.ചാപ്പാ കുരിശ്നു ശേഷമുള്ള  സമീർ താഹിർന്റെ  സിനിമയാണ് ഇത് .തുടര്ച്ചയായ ഹിറ്റുകള്‍ക്ക്  ശേഷം പ്രിഥ്വി രാജ് തന്റെ സിനിമയായ ‘മേമെറീസു’മായി വരുന്നുണ്ട്.ജീത്തു ജോസെഫാണ് മേമെറീസ്ന്റെ സംവിധായകൻ.ഏറെ വിവാദത്തിനു ഒടുവിൾ  ബ്ലെസി തന്റെ സിനിമയായ കളിമണ് ഈ മാസം തന്നെ റിലീസ് ചെയുന്നുണ്ട് .ലാൽ  ജോസ്-കുഞ്ചാക്കോ ബോബാൻ കൂട്ടുകെട്ടിലുള പുള്ളിപുലികളും അട്ടിന്കുട്ടിയും മലയാളികള്കും മുന്നില് എതുനുണ്ട്.ഇമ്മാനുവലിനു ശേഷമുള്ള ലള ജോസ് സിനിമയാണ് ഇത്.കൂടാതെ ദിലീപ് നായകനാകുന്ന നടോടിമാന്നൻ,ഫഹദ് ഫാസിൽ നായകനാകുന്ന ഒളിപ്പോരു,നിവിൻ പോളി   ഇന്ദ്രജിത്ത് എന്നിവര് ഒരുമിച്ചു അഭിനയിക്കുന്ന അരികിൽ  ഒരാൾ,റീമ കല്ലിന്ഘൽ നായികയാകുന്ന സക്കറിയുടെ ഗർഭിണികൾ എന്നിവയല്ലാം ഈ ഓഗസ്റ്റ്‌ മാസത്തിൽ റിലീസിങ്ങ്നു കാത്തു നില്കുന്നുണ്ട്. മലയാളികള്ക്ക്  ഈ മഴകാലം സിനിമയുടെ കൂടെ മഴകാലമായി മാറുകയാണ്‌….. …

Loading...

Leave a Reply

Your email address will not be published.

More News