Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:49 am

Menu

Published on October 29, 2014 at 5:24 pm

സീരിയൽ താരം ശരണ്യ ശശി വിവാഹിതയായി

malayalm-tv-serial-actress-saranya-sasi-get-married

സീരിയൽ താരം ശരണ്യ ശശി വിവാഹിതയായി. കൊച്ചിയില്‍ യുടിവി ഡിസൈനറായി ജോലില നോക്കുന്ന ബിനു എക് സേവിയറാണ് വരന്‍.ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഒക്ടോബർ 26 നായിരുന്നു വിവാഹം. വിവാഹ ഫോട്ടോ ശരണ്യ വിവാഹ ഫോട്ടോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയണ് വിവാഹ വാര്‍ത്തയെ കുറിച്ച് പുറം ലോകമറിയുന്നത്. കണ്ണൂര്‍ സ്വദേശിനിയായ ശരണ്യ സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2006 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ‘സൂര്യോദയം’ എന്ന സീരിയലിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയത്. തലപ്പാവ്, ബോബെ മാര്‍ച്ച്‌ 12, ചാക്കോ രണ്ടാമന്‍ എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ കാന്‍സര്‍ പിടികൂടിയെങ്കിലും അതിനെ അതിജീവിച്ചാണ് ശരണ്യ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. ഇപ്പോൾ എഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കറുത്ത മുത്ത് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കയാണ് ശരണ്യ.


Loading...

Leave a Reply

Your email address will not be published.

More News