Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:17 am

Menu

Published on November 5, 2015 at 1:25 pm

മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും വോട്ടില്ല….!

mammootty-and-dulquer-unable-to-vote

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇത്തവണ വോട്ടില്ല.വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് ഇരുവര്‍ക്കും വോട്ടില്ലാത്തത്.എത്ര തിരക്കുണ്ടായാലും എവിടെയായിരുന്നാലും മമ്മൂട്ടി വോട്ട് മുടക്കാറില്ല.എന്നാല്‍ ഇത്തവണ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. എറണാകുളം പനമ്പിള്ളി നഗര്‍ ഡിവിഷനിലാണു മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും വോട്ടുള്ളത്. അതേസമയം ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത മഴയെ അവഗണിച്ചും നിരവധി പേര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News