Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:29 pm

Menu

Published on March 31, 2014 at 4:42 pm

മമ്മൂട്ടി ചേരമാൻ പെരുമാളിൻറെ വേഷത്തിലെത്തുന്നു

mammootty-is-play-the-role-of-cheraman-perumal

ഇതിഹാസ നായകൻ ചേരമാൻ പെരുമാളിൻറെ ജീവിതം സിനിമയാക്കുന്നു.ചിത്രത്തിൽ മമ്മൂട്ടിയാണ് പെരുമാളായി വേഷമിടുന്നത്.കേരളവും അറബ്‌ രാജ്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം പറയുന്ന ചിത്രമായിരിക്കുമിത്.പെരുമാൾ കേരളം ഭരിച്ചിരുന്ന കാലത്ത് രാജ്യം സന്ദര്‍ശിച്ച അറബ് വ്യാപാരികളില്‍നിന്ന് ഇസ്ലാമിനെ കുറിച്ചറിഞ്ഞ അദ്ദേഹം മക്കയിലേക്ക് യാത്ര തിരിച്ചു. അവിടെവെച്ച് പ്രവാചകനെ അദ്ദേഹം കണ്ടുവെന്നും ഇസ്ലാം സ്വീകരിച്ചുവെന്നുമാണ് വിശ്വാസം.മക്കയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ച് വരുമ്പോൾ ഒമാനിലെ സലാലയില്‍വെച്ച് പെരുമാള്‍ നിര്യാതനായി എന്നാണ് ചരിത്രം പറയുന്നത്.അവിടെ പെരുമാളിന്‍േതെന്ന് കരുതുന്ന ഒരു ഖബറുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News