Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജഗതി ശ്രീകുമാറിനെ കാണാന്‍ മമ്മൂട്ടി എത്തി. ജഗതിയുടെ വസതിയിലാണ് മമ്മൂട്ടി എത്തിയത്. ദിവസങ്ങള്‍ കഴിയുന്തോറും അദ്ദേഹം കൂടുതല്‍ മെച്ചപ്പെടുന്നുണ്ടെന്നും. പെട്ടെന്നുതന്നെ പൂര്‍ണ്ണസുഖമായി തിരിച്ചെത്താന്‍ നമുക്ക് പ്രാര്‍ഥിക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ജഗതിക്കൊപ്പം ഒരു സെല്‍ഫിയും മമ്മൂട്ടി പോസ്റ്റ് ചെയ്തു.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം പൊതുവേദിയില്‍ എത്തിയിരുന്നു.
Leave a Reply