Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്ലെവ്‌ലാന്‍ഡ്: മൂന്ന് സ്ത്രീകളെ തടവിലാക്കി പത്ത് വര്‍ഷത്തോളം ലൈംഗിക അടിമകളാക്കിയ രിയല്‍ കാസ്‌ട്രോ (53) എന്ന ബസ് ഡ്രൈവര്‍ക്ക് ജീവപര്യന്തത്തിനൊപ്പം ആയിരം വര്‍ഷം തടവും വിധിച്ചു. മരണംവരെ പരോളില്ലാത്ത ജയില്‍ശിക്ഷയാണിത്.977 കുറ്റങ്ങളാണ് കാസ്‌ട്രോയ്‌ക്കെതിരെ ചുമത്തിയത്
തടവിലായിരുന്ന അമന്‍ഡ ബെറി (27) എന്ന യുവതി രക്ഷപ്പെട്ട് പോലീസിനെ സമീപിച്ചതോടെയാണ് കാസ്‌ട്രോയുടെ നിഗൂട കഥകൾ പുറംലോകമറിഞ്ഞത്. പോലീസ് ഇരച്ചെത്തി മറ്റ് രണ്ട് യുവതികളേയും രക്ഷപ്പെടുത്തി. തടവിലിരിക്കേ, അമന്‍ഡ, കാസ്‌ട്രോയുടെ കുഞ്ഞിന് ജന്മം നല്കിയിരുന്നു.
Leave a Reply