Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:25 pm

Menu

Published on August 5, 2014 at 2:47 pm

നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം; യുവാവ് അറസ്റ്റിൽ

man-held-for-fb-post-against-narendramodi

കൊല്ലം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ആലഞ്ചേരി കണ്ണംകോട് സ്വദേശിയായ രജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രജീഷിൻറെ ഫേസ്ബുക്കിൽ നരേന്ദ്ര മോദിയെകുറിച്ച് മോശമായി പരാമർശിച്ചത് കണ്ട ഒരു ആര്‍.എസ്.എസ് നേതാവാണ് രജീഷിനെതിരെ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ രജീഷ് കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച്ച രാത്രി ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News