Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:48 pm

Menu

Published on September 19, 2016 at 11:27 am

നിറയെ പെരുമ്പാമ്പുകളുള്ള കൂട്ടിലേക്ക് ചാടിയ ആള്‍ക്ക് സംഭവിച്ചത്….ഞെട്ടിക്കുന്ന കാഴ്ച്ച…!!(വീഡിയോ )

man-jumps-in-a-cage-full-of-pythons-what-happened-next-is-shocking

പെരുമ്പാമ്പുകളുടെ കൂട്ടിൽ ആഹ്ലാദത്തോടെയിരിക്കുന്ന ഒരു മനുഷ്യന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ജേ  ബ്രോവർ എന്ന യുവാവാണ് പെരുമ്പാമ്പുകളുമായി കളിച്ചുരസിക്കുന്നത്.വീടിനുള്ളിലെ സ്ഥാപിച്ച കൂട്ടില്‍ വളര്‍ത്തുന്ന വലിയ പെരുമ്പാമ്പുകളുമായാണ് ബ്രോവറിന്റെ കൂട്ട്.കൂട്ടിലെത്തുന്ന ബ്രോവറിനോട് തികഞ്ഞ സൗഹൃത്തിലാണ് വലിയ രണ്ട് പെരുമ്പാമ്പുകളും. എന്നാല്‍ മൂന്നാമനായ വെളുത്ത പെരുമ്പാമ്പാണ് കൂട്ടത്തിലെ വഴക്കാളി.ഈ പെരുമ്പാമ്പ്‌  ബ്രോവർ ഇരിക്കുമ്പോൾ ദേഷ്യത്തോടെ   അയാളുടെ ശരീരത്തിലൂടെ ഇഴയുന്നത് കാണാം. അവസാനം ദേഷ്യം മൂത്ത് പെരുമ്പാമ്പ് ബ്രോവൻറെ കൈകളിൽ കടിക്കുന്നു.ഇതോന്നും വകവയ്ക്കാതെയാണ്  കൂട്ടിൽ ബ്രോവറിന്റെ ഇരിപ്പ്. ബ്രോവറിനോട് അടുപ്പം കാണിക്കുന്ന വീട്ടില്‍ വളര്‍ത്തുന്ന പാമ്പുകളെ വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കാണുന്നതിനായി ബ്രൂവര്‍ തന്നെയാണ് പാമ്പുകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News