Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡർബൻ :നരഭോജിയായ സ്രാവിനെ താലോലിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. സൗത്ത് ആഫ്രിക്കൻ തീരത്ത് ഡൈവിംഗ് ബോട്ടിലെത്തിയ ഒരാൾ സ്രാവിനെ താലോലിക്കുന്ന ദൃശ്യമാണ് യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. യൂട്യൂബ് ചാനലായ നാച്ച്വർ ഫൂട്ടേജ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം തന്നെ 2 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. ബോട്ടിനടുത്ത് പ്രത്യക്ഷപ്പെടുന്ന സ്രാവിൻറെ പല്ലിന് സമീപം ഇയാൾ കൈകൊണ്ട് തലോടുന്നതും അൽപ സമയത്തിന് ശേഷം സ്രാവിനെ ശാന്തമായി കടലിലേക്ക് പറഞ്ഞയയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്.
–
Leave a Reply