Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:49 pm

Menu

Published on October 10, 2015 at 12:33 pm

പീരങ്കി കൊണ്ട് ഐമാക്ക് തകര്‍ക്കുന്ന വീഡിയോ വൈറലാവുന്നു…!

man-smashed-his-5k-imac-with-90mm-cannon

ഐഫോണ്‍ ഉല്‍പ്പന്നങ്ങളുടെ കാഠിന്യവും ഉറപ്പും പരീക്ഷിക്കാന്‍ പല തരത്തിലുളള പരീക്ഷണങ്ങള്‍ നടത്തുന്നത് നാം മുന്‍പ് കണ്ടിട്ടുളളതാണ്. എന്നാല്‍ ഇവിടെ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു പരീക്ഷണമാണ് നടത്തുന്നത്.ലക്ഷങ്ങള്‍ വിലയുളള ഐമാക്ക് പീരങ്കി ഉപയോഗിച്ച് തകര്‍ക്കുന്ന വീഡിയോയാണ് ഇവിടെ കൊടുക്കുന്നത്.
വീഡിയോ കാണാം.

Loading...

Leave a Reply

Your email address will not be published.

More News