Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കുന്ദമംഗലത്തിനടുത്ത് വിമുക്തഭടന്‍ ഭാര്യയെ വെടിവെച്ചു കൊന്നു. പൊയ്യ സ്വദേശി സുരേഷാണ് ഭാര്യ ഷീജയെ വെടിവെച്ചു കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെയായിരുന്ന സംഭവം. ഇവരുടെ വീട്ടില്‍ നിന്നും നികോഴിക്കോട്: കുന്ദമംഗലത്തിനടുത്ത് വിമുക്തഭടന്‍ ഭാര്യയെ വെടിവെച്ചു കൊന്നു. പൊയ്യ സ്വദേശി സുരേഷാണ് ഭാര്യ ഷീജയെ വെടിവെച്ചു കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെയായിരുന്ന സംഭവം. ഇവരുടെ വീട്ടില്‍ നിന്നും നിലവിളി കേട്ടെ ത്തിയ അയല്‍വാസികള്‍ വെടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഷീജയെ കണ്ടെ ത്തുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ ഷീജ മരണപ്പെട്ടു.കൊലപാതകത്തിനു ശേഷം സുരേഷ് പൊലിസില്‍ കീഴടങ്ങുകയായിരുന്നു. കൊല നടന്ന സമയത്ത് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടിവെച്ചത്. കൊലപാതക കാരണം വ്യക്തമല്ല.സുരേഷ് ഏതാനും വര്‍ഷം മുമ്പ് സൈന്യത്തില്‍ നിന്നും വിരമിച്ചതിനു ശേഷം ബാങ്കില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ്. ചേളന്നൂര്‍ സ്വദേശിയായ ഇയാള്‍ ഭാര്യയുടെ നാട്ടില്‍ വീട് വെച്ചാണ് താമസിക്കുന്നത്.
Leave a Reply