Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:19 pm

Menu

Published on December 2, 2014 at 3:45 pm

മഞ്ജു വാര്യരുടെ ‘ഹെലികോപ്ടര്‍ സെൽഫികൾ’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

manju-warriers-helicopter-selfie-become-viral-in-social-media

മഞ്ജു വാര്യരുടെ പുതിയ ഹെലികോപ്ടര്‍ സെൽഫികൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.തമിഴ് താരം പ്രഭുവിനൊപ്പവും കല്ല്യാണ്‍ ജ്വല്ലറി ഉടമകള്‍ക്കും ഒപ്പവും ആണ് മഞ്ജുവിന്റെ സെല്‍ഫി ഫോട്ടോകള്‍.  കല്യാണ്‍ ജുവല്ലറി ചരിത്രം സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ടാണ് മഞ്ജു ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്. കല്യാണ്‍ ജുവല്ലേഴ്‌സിന്റെ സ്വന്തം ഹെലികോപ്ടറിലായിരുന്നു താരങ്ങള്‍ ഉദ്ഘാടനത്തിനായി പുറപ്പെട്ടത്. ഹെലിക്ടോപ്ടറില്‍ ഇരിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഭുവിനൊപ്പം എടുത്ത സെല്‍ഫിക്കൊപ്പം ഐശ്വര്യ റായ്ക്കൊപ്പവും സെല്‍ഫി പടം പോസ്റ്റ് ചെയ്തിട്ടുണ്ട്.

manju helecopter

manju self's

manju

 

Loading...

Leave a Reply

Your email address will not be published.

More News