Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:34 pm

Menu

Published on August 23, 2014 at 2:24 pm

സ്വപ്നസാഫല്യത്തിൻറെ നിർവൃതിയിൽ മഞ്ജു വാര്യർ..!!

manjus-childhood-dream-comes-true

കുട്ടിക്കാലത്തെ വലിയൊരാഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് നടി മഞ്ജു വാര്യർ .നടിയും നര്‍ത്ത കിയുമായ ശോഭനയെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചത് മറക്കാനാകാത്ത അനുഭവമായി രുന്നെന്ന് മഞ്ജു പറയുന്നു. നടിയും നര്‍ത്ത കിയുമായ ശോഭനയെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചത് മറക്കാനാകാത്ത അനുഭവമായി രുന്നെന്ന് മഞ്ജു പറയുന്നു. ശോഭനയുടെ പ്രശസ്ത നൃത്തസംഗീതനാടകം കൃഷ്ണ വേദിയില്‍ തല്‍സമയം കാണാന്‍ സാധിച്ചത് അപൂര്‍വഭാഗ്യമായി കരുതുന്നു വെന്നും മഞ്ജു പറഞ്ഞു.കൂടാതെ ശോഭനയുമൊത്തുള്ള ഒരു ചിത്രവും മഞ്ജു തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിഹാസ പുരുഷനായ ശ്രീകൃഷ്ണന്റെ പൂര്‍ണ ജീവിതത്തെ ആസ്പദമാക്കിയു ള്ള നൃത്ത സംഗീത നാടകമാണ് കൃഷ്ണ. കൃഷ്ണനായി ശോഭനയും മറ്റ് കഥാ പാത്രങ്ങളായി അറുപതോളം ശിഷ്യഗണങ്ങളുമാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്നൊരുക്കുന്നത്. നൃത്തത്തിനൊപ്പം കഥാപാത്രങ്ങളുമായി സംഭാഷണവും ഒരുക്കുന്നു. ആഗസ്ത്22നും 23നും ചെന്നൈ മ്യൂസിക്ക് അക്കാദമിയില്‍ വച്ചായിരുന്നു ‘കൃഷ്ണ’ യുടെ അരങ്ങേറ്റം.

manju fb

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News