Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:46 pm

Menu

Published on April 23, 2014 at 11:20 am

മാക്‌സ്വെല്‍ വെടിക്കെട്ട്‌ : പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം ജയം

maxwell-powers-punjab-to-72-run-win-against

അബുദാബി: ഐപിഎല്‍ ഏഴാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം ജയം. തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറി നേടിയ മാക്‌സ്വെല്ലിന്റെ(43 പന്തില്‍ 95) ബാറ്റിംഗ് മികവിലാണ് പഞ്ചാബ് ഹൈദരാബാദിനെ 72 റണ്‍സിന് പരാജയപ്പെടുത്തിയത്.ടോസ് നേടി പഞ്ചാബിനെ ബാറ്റിഗിനയച്ച ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 193 റണ്‍സ് നേടി.ഓപ്പണിങ് വിക്കറ്റില്‍ പുജാരയും(32 പന്തില്‍ 35) വീരേന്ദര്‍ സെവാഗും (22 പന്തില്‍ 30) 51 റണ്‍സ് നേടി. 27 റണ്‍സെടുത്ത ലോകേഷ് റാഹുലാണ് ഹൈദരാബാദിന്രെ ടോപ്‌സ്‌കോറര്‍. പഞ്ചാബിനു വേണ്ടി എല്‍.ബാലാജി നാല് വിക്കറ്റുകള്‍ വീഴ്ത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33