Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ ദിലീപിന്റെ ‘ദേ പുട്ട് ‘എന്ന റസ്റ്ററന്റിൽ നടന്ന ഭാഗ്യനറുക്കെടുപ്പിൽ അതിഥിയായി മകള്‍ മീനാക്ഷി എത്തി.ഡൈന്‍ വിത്ത് സ്റ്റാര്‍ എന്ന പരിപാടിയുടെ നറുക്കെടുപ്പിലാണ് മീനാക്ഷി എത്തിയത്.ഫേസ്ബുക്കിലോ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലോ അത്ര സജീവമല്ല ദിലീപും മകള്‍ മീനാക്ഷിയും.എങ്കിലും മീനാക്ഷിയും ദിലീപുമൊന്നിച്ചുള്ള ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയായി കഴിഞ്ഞു.എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ദിലീപ് എത്തിയിട്ടില്ല. അടുത്തിടെ മീനാക്ഷിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത് ചര്‍ച്ചയായിരുന്നു.
Leave a Reply