Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മീരാജാസ്മിനും മൈഥിലിയും ഒന്നിക്കുന്ന ചിത്രത്തിന് ഒരുക്കങ്ങൾ തുടങ്ങി.സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നല്‍കി വി.കെ. പ്രകാശ് ഒരുക്കുന്ന ചിത്രമാണ് മഴനീര്‍ത്തുള്ളികൾ . മീരാജാസ്മിനും മൈഥിലിയും പ്രധാന കഥാപാത്രമായി എത്തുന്നു ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത കെ.വി. മോഹന്‍കുമാറിന്റെ ശ്രാദ്ധശേഷം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത് എന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട്ട് തുടങ്ങി.അനൂപ്‌മേനോന്‍, നരേന്‍, അജ്മല്‍ അമീര്‍, പി. ബാലചന്ദ്രന്‍, എന്നിവരാണ് മറ്റു താരങ്ങള്‍. നിര്‍മ്മാണം: ശാന്തി സുന്ദര്‍രാജന്‍. ഗാനങ്ങള്‍: മോഹന്‍കുമാര്‍. ഈണം: ഔസേപ്പച്ചന്‍. ഛായാഗ്രാഹണം: അരവിന്ദ് കൃഷ്ണ .
Leave a Reply