Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:56 am

Menu

Published on July 8, 2014 at 12:41 pm

ജര്‍മ്മനിയെ തളയ്ക്കാൻ ‘വൂഡൂ’ പാവകളുമായി ബ്രസീലിയെൻ മന്ത്രവാദിനി

meet-brazils-black-magic-enthusiast-and-his-anti-german-voodoo-dolls

റിയോഡി ജനീറോ : നെയ്മറിന്റെ കരുത്തില്ലാതെയാണ് ഇത്തവണത്തെ ലോകക്കപ്പ്  സെമിഫൈനലിൽ   ബ്രസീൽ ഏറ്റുമുട്ടുന്നത്  . എന്നാൽ  സെമിയിൽ   ജര്‍മ്മനിയെ തളയ്ക്കാൻ  മന്ത്രവാദങ്ങളുമായി ഒരുങ്ങുകായാണ്   ബ്രസീലെ   മന്ത്രവാദിനിയായ ഹീലിയോ സിൽമാൻ.പാവകളുടെ ആകൃതിയിൽ കളിക്കാരെ ഉണ്ടാക്കി കൂടോത്രം നടത്തി അവരുടെ ശക്തി ക്ഷയിപ്പിക്കുകായാണ് ഹീലിയോ ചെയ്യുന്നത്.ഇത്തരം പാവകളെ വൂഡൂ എന്നാണ് വിളിക്കുന്നത്. ഫുട്ബോൾ ഗ്യാലറിയുടെ    മാതൃകയിൽ ഒരു മാന്ത്രിക കൂടുണ്ടാക്കി അതിൽ കളിക്കാരുടെ പേരിലുള്ള പാവകളെ  ഇരുത്തിയാണ്   ഹീലിയോ സെമി ഫൈനലിന്  കൂടോത്രം ചെയ്യുക .മന്ത്രവാദത്തിൽ വിധേയനായ കളിക്കാരാൻ കാലുകളനക്കാൻ പോലും കഴിയാതെ നിൽക്കുമെന്നാണ്  ഹീലിയോയുടെ വാദം. സംഭവമെന്തായാലും ഹീലിയോയുടെ മന്ത്രവാദം ഫലിക്കുമോ ഇല്ലയോ  എന്നൊക്കെ നമുക്ക് കാത്തിരുന്നു കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News