Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:12 pm

Menu

Published on October 11, 2014 at 11:43 am

ഇന്ത്യൻ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന് ഇന്ന് 72ാം പിറന്നാൾ

megastar-amitabh-bachchan-rings-in-72nd-birthday-today

മുംബൈ: ഇന്ത്യൻ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന് ഇന്ന് 72ാം പിറന്നാൾ. ആരാധകരില്‍ നിന്നും മാറി കുടുംബത്തോടൊപ്പം മുംബൈയിലെ വസതിയിലാണ് ബിഗ്ബി ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത്. പക്വതയാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയും മികച്ച മികച്ച ഹാസ്യ പ്രകടനങ്ങളിലൂടെയും ആരാധകഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അമിതാഭ് ബച്ചൻ സാത്ത് ഹിന്ദുസ്ഥാനിയിലെ അഭിനയത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.പ്രായത്തിനൊത്ത് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ എക്കാലവും സൂക്ഷ്മത പുലർത്തിയിട്ടുള്ള ആളാണ്‌ ബച്ചൻ.ബിഗ്‌ സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകരെ ഒരു പോലെ കയ്യിലെടുക്കാൻ ബച്ചന് സാധിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News