Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിൻറെ പ്രിയപ്പെട്ട നടി മേഘ്‌നാരാജ് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. കന്നഡ യുവതാരം ചിരഞ്ജീവി സര്‍ജയുമായി പ്രണയത്തിലാണെന്നാണ് പറയുന്നത്. വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇവര്‍ ആദ്യമായി ഒന്നിച്ചഭിനയുച്ച ചിത്രത്തില്‍ വെച്ചു തന്നെയാണ് പ്രണയത്തിലായത്. ഇരുവരുടേയും പ്രണയം വീട്ടുകാര്‍ സമ്മതിച്ചിട്ടുണ്ടെന്നും വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും സൂചനയുണ്ട്. മലയാളത്തില്‍ യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ മേഘ്നയുടെ പുതിയ ചിത്രം 100 ഡിഗ്രി സെല്‍ഷ്യസാണ്.എന്നാൽ വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply