Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ നടത്തുന്ന എംഎഡ് പ്രോഗ്രാം 2014-15 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിഎഡ് ബിരുദത്തിന് 55 ശതമാനം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്.എസ് സി/എസ്ടി വിഭാഗക്കാര്‍ക്ക് പാസ് മാർക്ക് മതി.500 രൂപയാണ് അപേക്ഷ ഫീസ്.എസ് സി/എസ്ടി വിഭാഗക്കാര്‍ക്ക് 250 രൂപയാണ് ഫീസ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 11 ആണ്. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Leave a Reply