Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:25 pm

Menu

Published on August 29, 2014 at 5:46 pm

നടി മിയ ജോര്‍ജ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു

mia-george-to-act-tamil-movie

മലയാള ചലച്ചിത്ര നടി മിയ ജോർജ് തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ജീവ ശങ്കർ സംവിധാനം ചെയ്ത ‘അമരകാവ്യം’ എന്ന ചിത്രത്തിലൂടെയാണ് മിയയുടെ തമിഴിലേക്കുള്ള രംഗപ്രവേശം. ജീവ ശങ്കർ തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് നടൻ ആര്യയാണ്. എം ഗിബ്രാനാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് സത്യയാണ്. ടെലിവിഷൻ സീരിയലിലൂടെയാണ് മിയ വെള്ളിത്തിരയിലെത്തുന്നത്. ചേട്ടായീസ്, മെമ്മറീസ്, സലാം കശ്മീര്‍, മിസ്റ്റര്‍ ഫ്രോഡ്,വിശുദ്ധൻ എന്നീ ചിത്രങ്ങളിൽ മിയ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33