Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:58 pm

Menu

Published on November 18, 2014 at 2:51 pm

മിക്കി മൗസിന് ഇന്ന് 86ാം പിറന്നാൾ

mickey-mouse-to-don-indian-avatar-on-his-86th-birthday

കുട്ടികളുടെ പ്രിയ തോഴനായ കാര്‍ട്ടൂണ്‍ കഥാപാത്രം മിക്കി മൗസിന് ഇന്ന് 86 വയസ്സ് തികയുന്നു.പിറന്നാള്‍ ദിനത്തില്‍ മിക്കി മൗസിന്റെ ഇന്ത്യന്‍ അവതാരം രാജ്യമെമ്പാടും ഡിസ്‌നി ചാനലില്‍ സംപ്രേഷണം ചെയ്യപ്പെടും. മിക്കി മൗസിൻറെ ജന്മദിനത്തോടനുബന്ധിച്ച് ഡിസ്നി ചാനലിൽ നിരവധി പരിപാടികളാണ് സംപ്രേക്ഷണം ചെയ്യുന്നത്. 1928 നവംബര്‍ 18 ന് വാള്‍ട്ട് ഡിസ്‌നിയുടെ സ്റ്റീം ബോട്ട് വില്ലി എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 130ഓളം ഫിലിമുകളില്‍ മിക്കി ഭാഗമായി.

Loading...

Leave a Reply

Your email address will not be published.

More News