Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:10 am

Menu

Published on December 26, 2014 at 10:31 am

‘മിലി’യുടെ പ്രൊമോ സോംഗ് പുറത്തിറങ്ങി

mili-promotional-song-released

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കുന്ന ചിത്രം ‘മിലി’യുടെ പ്രൊമോ സോംഗ് പുറത്തിറങ്ങി. ഷാൻ റഹ്മാൻ ആലപിച്ച ‘മണ്‍പാത മീട്ടുന്ന മോഹങ്ങളെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. വ്യത്യസ്തമായ രീതിയിലാണ് പ്രൊമോ സോംഗിൻറെ ചിത്രീകരണം. അമല പോളും, ബേബി നന്ദനയുമാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. നായക വേഷത്തില്‍ യുവതാരം നിവിന്‍ പോളിയാണ് എത്തുന്നത്. സായികുമാര്‍,സനുഷ,ഷംന കാസിം,ബിന്ദുപണിക്കര്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജനുവരി 2 ന് ചിത്രം തിയേറ്ററുകളിലെത്തും.ഗോപി സുന്ദറിനെ ഉള്‍പ്പെടുത്തിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News